Urakkam – Mini Story by Jaison Mundackal

Urakkam [sleep] - Mini Story by Jaison Mundackal

22 Comments

 1. Jerome Justin

  haha ….:) very nice story !!

 2. Vidhyadharan

  പെണ്ണിനേം മണ്ണിനേം കൈകാര്യം ചെയ്യുവാന്‍
  പൊണ്ണന്മാരെ നിങ്ങള്‍ ആദ്യം പഠിക്കണം
  മണ്ണായാല്‍ നന്നാ ഉഴുതുമറിക്കണം
  പെണ്ണായാല്‍ കൈകളില്‍ കൊണ്ട് നടക്കണം
  ആടയാഭരണങ്ങള്‍ വാങ്ങി കൊടുക്കണം
  ആടികുഴയുവാന്‍ സമയം കണ്ടെത്തണം
  ഇങ്ങോട്ട് വന്നാട്ടെ എന്നവള്‍ ചൊല്ലുകില്‍
  അങ്ങോട്ട്‌ പോകണം എന്നാണതിന്‍ അര്‍ഥം
  കാല്‍വിരല്‍ കൊണ്ടവള്‍ വട്ടം വരക്കുമ്പോള്‍
  കാലമായി സന്ധിക്കാന്‍ എന്ന് ധരിക്കണം
  ചാടി കടിക്കാന്‍ പുറപ്പെടാ പിന്നെ
  ജാടകള്‍ കാട്ടി വെരുട്ടെല്ലോരിക്കലും
  വാറ്റു ചാരായം മോന്തി ഒരിക്കലും
  നാറ്റവുമായി ഇണചേര്‍ന്നിടാ കൂട്ടരേ
  കേളിയില്‍ നന്നാ മുഴുകണം ആദ്യമേ
  ലാളിച്ചു ലാളിച്ചു മൂപ്പിച്ചെടുക്കനം
  ചൂടായിരിക്കും ഇരുമ്പിനെ താഡിക്കുംപോല്‍
  മൂഡരെ പെണ്ണിനെ കൈകാര്യം ചെയ്യണം
  ഇങ്ങനെ ചെയ്യുകില്‍ നിങ്ങടെ പെണ്ണുങ്ങള്‍
  നിങ്ങടെ കൂടെ വസിച്ചു രസിച്ചിടും

 3. Anthappan

  When we are sad
  They are glad
  When we are deep in sorrow
  They are joyous
  Such a life a woman leads
  Her sorcery still succeeds 

 4. why I am divorced

  ബതില്‍ ഞാന്‍ പൂട്ടിയ വാതില്‍ തുറന്നു
  ചുട്ട ചക്കര പോല്‍ അവള്‍ കിടന്നു
  ചെമ്പക പൂകള്‍ വീരിഞ്ഞു നിന്നു
  കാമുകര്‍ ചൂളം വിളുച്ചു
  വണ്ട്ട് പോല്‍ എന്‍ മന്നം മൂളി
  കൊല്ലും നിന്നെ; എന്‍ സര്‍വ സക്തി അലറി
  കളജു നാറുന്നു; പൊയ് ഉറഞ്ഞു , അവള്‍ മെല്ലെ പറഞ്ഞു

 5. a divorced

  നാരികല്‍ നാരങ്ങ തന്നുടെ
  തോട് പോലികണം
  ഈപി കുടിക്കണം
  ജെക്കി പീഴിയണം
  വീണ പോല്‍ കമ്പികള്‍ എല്ലാം മീട്ടണം
  നാരി നാണിച്ചു മാറില്‍ ചെറിയാന പോല്‍ ചരിക്കണം

  പിണ്ട്ടം നീ കോരണം

  • അമ്മിണി

   തന്നെ പോലെ ഉള്ളവന്മാര്‍ ഡിവോഴ്സ് ആയിരിക്കുന്നതാ നല്ലത്. ഒത്തിരി പെണ്ണുങ്ങള്‍ രക്ഷപെടും

   • ravi

    അമ്മണി കുട്ടി കരയാതെ മോളെ
    നിന്നെ കെട്ടാന്‍ വരും ഒരുവന്‍.
    പൂവന്‍ പഴം പോലെ ചന്തം ഉള്ളവന്‍.
    ആര്ത്തി മൂക്കും വേളയില്‍
    തൊലി തിന്നരുതെ എന്റെ മോളെ

 6. rejis

  നാരി തന്നുടെ നടുക്കെ ഇരിക്കണം
  നാരി തന്നുടെ
  പുടവ പറിക്കണം
  വീണ പോല്‍ കമ്പികള്‍ എല്ലാം മീട്ടണം
  നാരി നാണിച്ചു മാറില്‍ ചെറിയാന പോല്‍ ചരിക്കണം

  • അമ്മിണി

   തനിക്കു എന്തോ കുഴപ്പം ഉണ്ട്

   • rejis

    അമ്മെണി നീ അകെ തെറ്റി മോങ്ങുന്
    വിദ്യ ദരെന്റെ കാല്‍ കീഴെ ഇരുന്നു
    രതി രസം വിദ്യ വാമൊഴി ആയി പടിക്
    പിന്നെ എന്റെ കൂടെ കുറെ ദിവസം കറങ്ങു

   • REJIS

    നീ വരൂ! നീ വരൂ! എന്‍ അമ്മിണി
    കടാ പുറത്തു പാടി പാടി ഞാന്‍ വരുന്നു
    തോണിയില്‍ കേറി എഴാം കടലില്‍ അക്കരെ പോകാം

 7. vidhyadharan

  “നാരികള്‍ നാരികള്‍ വിശ്വവിപത്തിന്റെ 
  നാരായ വേരുകള്‍ നാരകീയ അഗ്നികള്‍ 
  നാരികള്‍ ഭൂവില്‍ നഹിയെന്നു വന്നാല്‍ 
  കാവ്യത്തിനില്ല വിഷയം കവി മൂകനാവും” 

 8. vidhyadharan

  എന്നെ അഞ്ചു യക്ഷികളാണ്  അലട്ടുന്നത്
  പങ്കജാക്ഷി 
  വിശാലാക്ഷി 
  മീനാക്ഷി 
  പദ്മജാക്ഷി
  കാമാക്ഷി 
  ഇവളുമാര് അടുത്തിരുന്നാലും അകന്നിരുന്നാലും എന്റെ ഉറക്കം പോക്കാ!ഏതു സമയം തെറ്റിയ നേരത്താണോ ഇവളുമാരെ കണ്ടു മുട്ടിയത്‌?ഇത് മിനി കഥ അല്ല. ഒരു നീണ്ട കഥയുടെ തുടക്കം ആണേ.

  • Dr. Pankajaakshan

   ഞാന്‍ സ്ത്രികളുടെ മനശാസ്ത്രം വിദഗ്ദനാണ്.  പേര് ഡോ. പങ്കജാക്ഷന്‍.  നാട്ടുകാര് വിളിക്കുന്നത്‌ പങ്കജാക്ഷി എന്നാണു.  അവര് പറയുന്നത് എനിക്ക് കീ കീ എന്ന സ്ത്രി ശബ്ദം ആണെന്നാണ്‌.  ഏതായാലും ഞാന്‍ ആ തൊഴില് നിറുത്തി ഇപ്പോള്‍ തട്ട് കടയാണ്ഇവളുമാരെ കുറിച്ച് പഠിക്കാന്‍ പോയാല്‍ ഭ്രാന്തു പിടിക്കുകയും, ഉറക്കം പോകുകയും, ശബ്ദം മാരിപോകും എന്നല്ലാതെ വേറെ ഒരു ഗുണവും എല്ലാ. തട്ട് കട നന്നായി പോകുന്നു.  പഴയ ചില രോഗികള്‍ തട്ട് കടയില്‍ വരാറുണ്ട്.  ഇപ്പോള്‍ താടി ഒക്കെ വച്ച് തട്ട് കടയുടെ പേര് പങ്കന്‍ എന്നാക്കിയത് കൊണ്ട് അവര്‍ക്ക് തിരിച്ചറിയാന്‍ പറ്റുന്നില്ല. അറിഞ്ഞാലും പ്രശ്നമാ.  ചില കുസൃതിത്തരം കാട്ടിട്ടുണ്ടേ. .

 9. Vidhyadharan

  പുഴയും മഴയും

  മഴയും പുഴയും

  സംഗീതം

 10. Vidhyadharan

  കെട്ടും ഭുജാ ലതാതികള്‍ കൊണ്ടവള്‍ അങ്ങോരിക്കല്‍
  കാട്ടും കടാക്ഷ vadi മറ്റൊരിക്കല്‍
  പെട്ടന്ന് വാക്ക്മര്‍ത വീചിയില്‍ ഇട്ടു മുക്കും
  നട്ടം തിരിച്ചില്‍ ഇവിടെ പലതുണ്ട് പാര്‍ത്താല്‍

 11. Tom

  Pennungal always like that

 12. Jain Mundackal

  സുരക്ഷിതത്വം
  ഇണതന്‍
  സാമീപ്യം
  കാമാസക്തിയും.

 13. Vidhyadharan

  അവള്‍,അവളുടെ പഴയ കാമുകനെ കുറിച്ചുള്ള ചിന്തകളില്‍ അവന്റെ മടിയില്‍ തല ചായിച്ചു ഉറങ്ങി. അവള്‍ക്കു കൂടുതല്‍ സുരഷിതത്വം തോന്നിയ സമയം. അവനോ അവളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മെനഞ്ഞു അവളുടെ തലമുടികളില്‍ തഴുകി ഉറങ്ങാതെ ഇരുന്നു

Leave a Reply