Benyamin’s Aadu Jeevitham -a Book Review



This is a book review on Malayalam novel ‘Aadujeevitham’(life as a goat) which was selected for the Kerala Literary Academy Award (Kerala Sahithya Academy) for the year 2009. Immigrant Novelist Benyamin is the author of this novel.

Benny Benjamin writes under the pseudonym Benyamin. Benny is son of P.M. Daniel, member of St. Mary’s Orthodox Church, Manthalir, Kulanada, which is a parish Church under the Diocese of Chengannur. Benny Benjamin is working at Bahrain.

He has published other Malayalam literary works like Euthanasia, Irunda Vanasthalikal, Abishagin, Penmaaraattam, Pravachakanmaarude Randaam Pusthakam, and Akkapporinte Irupathu Nasrani Varshangal.

His wife Asha Mathew is working at the Ministry of Health, Bahrain. He has two children, Rohan (6) and Kezia (4).

Review by: - Jain Mathew Mundackal,  Florida

67 Comments

  1. Franko

    “Suhrthe”
    namukk aayiram kalaakaran maarude aavisyam illa..?
    Ningale polulla oraal mathi
    aa kuravu nikathaan..!
    “abivadhyngal”

  2. fr.varghese thomas

    i read this novel when i was a student in seminar.no words to say much.because it portrayed a real life.my prayers to benyamin,najeeb and family

  3. Ganesh

    I have meet the person who went through this ordeal. He is working in Bahrain. I haven’t read the novel, when I heard the story I was thrilled. One day I saw that person and was shocked to seehim person.

  4. Babu Kadala Keloth

    ഡിയര്‍ ബന്യാമിന്‍, ഞാന്‍ മക്കളും ഒത്തു ഒരു ഫെയര്‍ കാണാന്‍ പോയപ്പോള്‍ കുട്ടികള്‍ ആണ് പറഞ്ഞത് അച്ഛാ ആടുജീവിതം എന്ന പുസ്തകം ഉണ്ടെങ്കില്‍ വാങ്ങണം എന്ന്. അതിനു മുന്‍പും പുസ്തകത്തെ കുറിച്ച് എവിടെയോ വായിച്ചിരുന്നെങ്കിലും, യഥാര്‍ത്ഥത്തില്‍ പുസ്തകം വായിച്ചപ്പോള്‍ ഒരു വല്ലാത്ത അനുഭവം ആയി. ചില അധ്യായം വായിക്കുമ്പോള്‍ ശരിക്കും അതിശയോക്തി തോന്നി പോയി. ഇന്നും അതുപോലെ ഉള്ള ജീവിതത്തിലേക്ക് കുറേ മനുഷ്യരേ സഹജീവികള്‍ അറിഞ്ഞു കൊണ്ട് വില്‍കുന്നില്ലേ. താങ്കളുടെ ഈ രചന കൊണ്ട് ഒരു സഹോദരനെങ്ങിലും മനം മാറ്റം വന്നാല്‍ അതാണ് താങ്ങള്‍ക്ക്‌ പ്രവാസികള്‍ അയ നമ്മള്‍ തരുന്ന നോബല്‍ സമ്മാനം.

  5. NAJEEB

    SATHYATHIL ENTE MANASSIN KORITHARIPPUNDAAAYA ORU KADA ENTE JEEVIDATHIL AADYAMAAAN.BENYAAAMIN SIR- NALLA KADAKALKKAAAYI ENIYUM MHNGAL KAATHIRIKKUM.

  6. ഈ നോവല്‍ എഴുതിയ ബെന്നിക്ക് അഭിനന്നനം .പഷേ എനിക്ക് ഒരു വെയോജിപ്പ് ഉണ്ട് ………..ഇതിലെ ഒരു കഥാപാതമായ മലബാര്‍ഹോടലിന്റെ മുതലാളി കുഞ്ഞികാ …വളരെ നല്ല മനുഷന്‍ സാമുഹെക പ്രവര്‍ത്തനത്തില്‍ പ്രശംസനീയം ….കുഞ്ഞികായുടെ പ്രവര്തന്‍ ഫലമായീ നജീബിന്റെ ജീവന്‍ രേഷികാന്‍ സാധിച്ചു അഭിനന്നനാര്‍ഹം പഷേ , ജയീലില്‍ കീടക്കുന്ന നജീബിന്റെ ജീവീതത്തിന് ആശ്വാസമായീ അവീടുത്തെ മലയാളികളായ നല്ലവര്‍ക്കു പലതും ചെയാമാരുന്നു പഷേ ഈ നോവലില്‍ ഒരിടത്തും അങ്ങനെ ഒരു സഹായം ചെയ്തതായീ കാണുനില്ല അല്ലങ്ങില്‍ കുഞ്ഞികായുടെ സുഹ്ര്തുക്കള്‍ മുഖേനയോ അല്ലങ്ങില്‍ എംബസി ജീവനകാരുടെ സഹായത്തോടെ അല്ലങ്ങില്‍ ലേബര്‍ ഓഫിസിന്റെ സഹായത്തോടെ നജീബിന്റെ കുടബതെ സബതീകമായെ സഹയെക്കാംമാറുന്നു സഹായീച്ചു എന്ന് ഈനോവാലില്‍ ഒരടതും കാണുനില്ല ..നാലുവര്‍ഷം ജോലിചെയ്തു ഒരു പതിഫലം പോലും കൊടുതതയീ കാണുനില്ല കൊടുത്തത് കുറെ ഉണക്ക കുപ്പുസും അറബാബിന്റെ അടിയും, ലേബര്‍ ഓഫീസുമായീ സംസാരിച്ചു വെങ്ങില്‍ ഉചിതമായ പ്രതിഭലം ലഭികാംആരുന്നു ,അതായതു തൊഴില്‍ ഉടമ ശമ്പളം കൊടുക്കാന്‍ ബാധ്യസ്ഥരാണ് ഒരു ചെറിയ നിയമപരമായ യെടപെടല്‍ നടത്തിയാല്‍ നജീബിന്റെ കുടുബത്തിന് ചെറിയ സഹായം ആയേനേം ഇതു ചെയാന്‍ സാധിച്ചില്ലല്ലോ ആ ഒരു സംങ്ങടം മാതമേ എന്റെ ഈ ചെറിയ മനസ്സില്‍ തോന്നിയ വീഷമം താളം കീടക്കുന്നു ……….നജീബിന് നല്ല ഭാവീ നേരുന്നു ഇതു എഴുതിയ ബെന്നിക്കും സഹായീച്ച എല്ലാവര്‍ക്കും അഭിനന്നനം ………………!!!

  7. ആടുജീവിതം മനസ്സില്‍ കോറിയിട്ട തീക്കനലുകളുടെ ചൂടിലാണ് ഞാന്‍ ഇന്ന് ജീവിക്കുന്നത്..
    വായിക്കാന്‍ വയ്കിയതില്‍ ഞാന്‍ വേദനിക്കുന്നു , അല്ല സന്തോഷിക്കുന്നു ….
    പ്രിയപ്പെട്ട നജീബേ…നിന്റെ വേദനകള്‍ അറിയാതെ ഇത്രയും കാലം ജീവിക്കാന്‍ എനിക്ക് കഴിഞ്ഞുവല്ലോ..
    എന്റെ പരിഭവങ്ങള്‍, എല്ലാം നിന്റെ അനുഭവങ്ങളുടെ തീച്ചൂളയില്‍ എരിഞ്ഞടങ്ങുന്നു …

    മലയാള സാഹിത്യത്തിലെ ശക്തമായ ഒരേടാണ് ആടുജീവിതം..
    വായിച്ചു തീര്‍ക്കാന്‍ ഭ്രാന്തമായ അഭിനിവേശം തോന്നിപ്പിക്കുന്ന നോവല്‍ …

  8. Jaseela

    Heart touching story Benyamin.
    Congrats…

Pings and Trackbacks

Leave a Reply