India Catholic Association, Florida:new officials took over
ഫ്‌ളോറിഡ ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഭാരവഹികള്‍ സ്ഥാനമേറ്റു
ഫ്‌ളോറിഡ: ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പുതിയ ഭാരവാഹികള്‍ഔദ്യോഗികമായി സ്ഥാനമേറ്റു.
ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌അങ്ങാടിയത്ത്, കോറല്‍സ്‌പിംഗ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രത്യേകപ്രാര്‍ത്ഥന നടത്തി ഭാരവാഹികളെ അനുഗ്രഹിച്ചു. ഇടവക വികാരി റവ.ഫാ. സക്കറിയാസ്‌തോട്ടുവേലി പുതിയ ഭാരവാഹികളെ അനുമോദിച്ച് സംസാരിച്ചു.
ഭാരവാഹികളായിജോസ്‌മോന്‍ കരേടന്‍, ജിജി നീലത്തുമുക്കില്‍, ആന്റണി തോട്ടത്തില്‍, ജോസഫ്‌പാനികുളങ്ങര, റ്റോമി ദേവസ്യ എന്നിവരും കമ്മിറ്റിയംഗങ്ങളായി നിക്കോളാസ് വര്‍ഗീസ്,ജോണ്‍സണ്‍ ജോസഫ്, ജയിംസ് പുളിക്കല്‍, ജോസ് വാടാപറമ്പില്‍, ജയ്‌സണ്‍ പൂവന്‍, രാജീജോമി, ട്രീസാ ജോഷി, ജോമോന്‍ ജോസ്, ജിന്‍സി ജോബിഷ്, ജയിംസ് മാരൂര്‍,സെബാസ്റ്റ്യന്‍ ജോസഫ്, ഡൊമിനിക് ജോസഫ് എന്നിവരും സ്ഥാനമേറ്റു.
Report by: Joychen Puthukulam










