This option will reset the home page of this site. Restoring any closed widgets or categories.

Reset

Divakaran Namboothiri’s “Kunjadippadukal” book release on March 13th

Toronto:

Event: Book Release 

Book: “Kunjadippadukal

Author: Kariyannoor Divakaran Namboothiri {Poojari, Guruvayurappan Temple}

Date: 13 March, 2010 at 3pm 

Venue: SquareOne Older Adult Centre [100 Citycentre Dr. Mississauga],

Chief Guests: Nirmala Thomas, John Elamatha

ടൊറന്റോ: തന്ത്രിയും ബ്രാംപ്‌ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെപൂജാരിയുമായ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി രചിച്ച കുഞ്ഞടിപ്പാടുകള്‍ എന്നബാലസാഹിത്യകൃതിയുടെ പ്രകാശനം മാര്‍ച്ച്‌ 13-ന്‌ വൈകുന്നേരം മൂന്നുമണിക്ക്‌ മിസ്സിസ്സാഗായിലുള്ള സ്‌ക്വയര്‍വണ്‍ ഓള്‍ഡ്‌ അഡല്‍റ്റ്‌ സെന്ററില്‍ വെച്ച്‌പ്രസിദ്ധ സാഹിത്യകാരി നിര്‍മ്മലാ തോമസിന്‌ കൃതിയുടെ കോപ്പി നല്‍കി ജോണ്‍ ഇളമതനിര്‍വഹിക്കും. 

ഇരിഞ്ഞാലക്കുട പുസ്‌തക പബ്ലിക്കേഷനാണ്‌ പ്രസാധകര്‍.

Report: Jaison Mathew [WNN]



1 Comment

  1. അരുണ്‍ നായര്‍, ടൊറ്ന്റോ says:

    തിരുമേനിക്കു എല്ലാവിധ ഭാവുകങ്ങളും..

LEAVE_COMMENTS