This option will reset the home page of this site. Restoring any closed widgets or categories.

Reset

Mariamma Varghese passed away in Chicago

ഷിക്കാഗോ: ഇരവിപേരൂര്‍ മുരിങ്ങശേരില്‍ വര്‍ഗീസിന്റെ (തമ്പി) ഭാര്യയും,ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരിയുമായ മറിയാമ്മ വര്‍ഗീസ്‌ (മോളമ്മ-50) നിര്യാതയായി.കരുവാറ്റാ, കരുനാലയില്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: വിശാല്‍, വിനീത്‌,വിന്‍സി (എല്ലാവരും യു.എസ്‌.എ).

സഹോദരങ്ങള്‍: കുഞ്ഞുമോന്‍ (ഷിക്കാഗോ),രാജന്‍, ബേബിച്ചന്‍ (സൗദി അറേബ്യ), ജോളി, സൂസന്‍, ബാബു, ലിസ്സി(ന്യൂയോര്‍ക്ക്‌).

മാര്‍ച്ച്‌ 12-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌നാലുമണിമുതല്‍ വൈകിട്ട്‌ എട്ടുമണിവരെ സെന്റ്‌ ഗ്രിഗോറിയോസ്‌ കത്തീഡ്രല്‍,ബെല്‍വുഡില്‍ വെച്ച്‌ പൊതുദര്‍ശനം നടക്കും. 13-ന്‌ ശനിയാഴ്‌ച രാവിലെ പത്തുമണിക്ക്‌നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും,തുടര്‍ന്ന്‌ സംസ്‌കാരം നടത്തുന്നതുമാണ്‌. (സെമിത്തേരിയുടെ പേര്‌ പിന്നീട്‌അറിയിക്കും.)

Report by: Joychen Puthukulam



LEAVE_COMMENTS